Nostalgic Days

🎈🎈⛱🌂🌿 🖌…..

പ്രവാസ ജീവിതത്തിന്റെ വേനൽ വറുതികളിൽ പറന്നു തളരുന്ന നമുക്ക്, പ്രസരിപ്പിന്റെ തണൽ തട്ടകത്തിൽ സ്നേഹത്തിന്റെ സുഗന്ധം പടർത്തി, വിരിഞ്ഞു നിൽക്കുന്ന പൂമര തണലിലേക്ക് എല്ലാ മലയാളികൾക്കും സ്വാഗതം! @5.45PM on 24th June in YMCA Hall.
Family Time/ Official Inaugural Announcement about Activities for 2017-18

ഒന്നിച്ചിരിക്കാൻ ഒരുമയോടിരിക്കാൻ ഒന്ന് ചിരിക്കാൻ ഒന്നായി ചിരിക്കാൻ KA ഒരുക്കുന്ന അറിവിന്റെ തളിർമരത്തണലിലേക്ക്

എല്ലാ കേരളീയർക്കും സ്വാഗതം!

ഓർമ്മകൾ പൂക്കുന്ന പൂമരത്തിൽ
ഒരായിരം വർണ്ണ പുഷ്പങ്ങൾ വിരിയുമ്പോൾ അതിലൊരു മനോഹര പൂവായി
നീ എന്നും കൊഴിയാതെ വിരിഞ്ഞു നിൽക്കട്ടെ……
#ഒറ്റമരത്തണലിൽ 🌳(Ottamarathanalil )
 

Inspire Us with your comments
Like Us & share
Tagged with:

Leave a Reply

Or