sports day

ലണ്ടന്‍ഡറി മലയാളികളുടെ സ്പോര്‍ട്സ് ഡേ അവിസ്മരണയിമായി:സൂരത് കുമാര്‍ ഉത്ഘാടനം ചെയിതു

TAGS

lon 1

NI:ലണ്ടന്‍ഡറി മലയാളികളുടെ സ്പോര്‍ട്സ് ഡെ അവിസ്മരണീയമായി. കേരള അസോസിയേഷൻ ലെണ്ടന്‍ഡറി സ്പോര്ട്സ് ഡേ ഞായറാഴ്ച (11/08/2013) രാവിലെ 9 മണിക്ക് പ്രസിഡന്റ്‌ സൂരത് കുമാർ ഉത്ഘാടനം ചെയ്തു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച സ്പോര്ട്സ് ഡേ ചിത്രങ്ങൾക്കും വിജയികളുടെ പെരുവിവരങ്ങൾക്കും അസോസിയേഷൻ website ആയ www.mayooram.org സന്ദര്‍ശിക്കുക . കേരള അസോസിയേഷൻ ന്റെ അടുത്ത പരിപാടിയായ “ഓണം പൊന്നോണം 2013″ സെപ്റ്റംബർ 21-ആം തീയതി Rec ക്ലബ്ബിൽ വച്ച് നടത്തുന്നതായിരിക്കും എന്ന്  Dr. അജി ബേബി സമാപന ചടങ്ങിൽ അറിയിക്കുക ഉണ്ടായി.lon4

lon3

lon3