Onam2004_Press
ഡറി മലയാളികളുടെ ഓണാഘോഷം ഐശ്വര്യ സമൃദ്ധമായി TAGS ലണ്ടന്‍ഡറി:കേരളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം സംഘാടന മികവ്, യുവതലമുറയുടെ സര്‍ഗ്ഗത്മകമായ പങ്കാളിത്തം എന്നിവ കൊണ്ട് കൂടുതല്‍ ഐശ്വര്യ സമൃദ്ധമായി.മുന്‍ നിശ്ചയിച്ച പ്രകാരം രാവിലെ പത്തര മണിക്ക് തന്നെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ക്ക് കേരളാ അസ്സോസിയേഷന്റെ നര്‍ത്തികമാര്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ തുടക്കം കുറിച്ചു.കുട്ടികളുടെ കലാ പരിപാടികള്‍ പുരോഗമിക്കുമ്പോള്‍ മുഖത്ത് വശ്യ മനോഹര പുഞ്ചിരിയുമായി മഹാബലി കടന്നു വന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം നടന്ന കായിക മത്സരങ്ങളില്‍ Read more about Onam2004_Press[…]