Ponnonam 2023

പൊന്നോണം വരവായി…. 🍁🌸🪷🌷
” Ponnonam 2023 “

Celebration of Kerala culture & Heritage through Onam Festival @ Lisneal College ~ 2nd of september, 2023, Saturday From 9.30 AM to 6PM.
More Details pls visit…. ✍️

Celebrate Onam with KA !!!
#onam2023

പ്രിയപ്പെട്ടവരെ
സന്തോഷത്തിന്റെയും സാമ്രദ്ധിയുടെയും ആഘോഷമായ ഒണം അടുത്തുവരുകയാണല്ലോ. എല്ലാവർഷത്തെപോലെ ഈ വർഷവും ഓണം ആഘോഷപൂർവം കൊണ്ടാടുവാൻ ആഗ്രഹിക്കുന്നു.
ഓണാഘോഷത്തിന്റെ ഭഗമായി നടത്തുന്ന കലാപരിപാടികൾക്കായി ഭാഗവക്കക്കുവാൻ താത്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുമല്ലോ.
Individual പ്രോഗ്രാമുകളെക്കാൾ ഗ്രൂപ്പ്‌ ഐറ്റംസ് ന് പ്രമുക്യം നൽകണമെന്ന് താഴ്മയോടെ അഭർത്ഥിക്കുന്നു
Biji Joseph – 07947695748
Shini- 07832236705
Athulya- 07469487363

NP: Please ensure to respond by 30th of this month if you are interested in any programs

11/07/2023.

Dear all
Quotations are inviting from all over Northern Ireland for catering services during Onam celebrations of Kerala Association by on or before 1st August 2023. For more details and menu please contact : Kerala Association @ 07490 187730 or Mr Biji Joseph ( vice Chairman)@ +44 7947 695748

Leave a Reply